ഗെ​യ്​​ൽ വീ​ണ്ടും വി​ൻ​ഡീ​സ്​ ടീ​മി​ൽ

കി​ങ്​​സ്​​റ്റ​ൻ: കു​ട്ടി ക്രി​ക്ക​റ്റി​ലെ വെ​ടി​​ക്കെ​ട്ടു​വീ​ര​ൻ ക്രി​സ്​ ഗെ​യ്​​ലി​നെ ഇ​ന്ത്യ​ക്കെ​തി​രാ​യ ഏ​ക ട്വ​ൻ​റി20 മ​ത്സ​ര​ത്തി​ന്​ വി​ൻ​ഡീ​സ്​ തി​രി​ച്ചു​വി​ളി​ച്ചു. 2016ൽ ​​ട്വ​ൻ​റി20 ലോ​ക​ക​പ്പി​ൽ വി​ൻ​ഡീ​സ്​ കി​രീ​ടം നേ​ടി​യ​ശേ​ഷം താ​രം ദേ​ശീ​യ ടീ​മി​ൽ​നി​ന്നും പു​റ​ത്താ​യി​രു​ന്നു. ഒ​മ്പ​തി​ന്​ സ​ബീ​ന പാ​ർ​ക്കി​ലാ​ണ്​ ഇ​ന്ത്യ-​വി​ൻ​ഡീ​സ്​ ഏ​ക ട്വ​ൻ​റി20. ട്വ​ൻ​റി20​യി​ലെ വി​ൻ​ഡീ​സി​​െൻറ ഏ​റ്റ​വും വ​ലി​യ റ​ൺ​വേ​ട്ട​ക്കാ​ര​നാ​യ ഗെ​യ്​​ൽ (1519), ര​ണ്ടു സെ​ഞ്ച്വ​റി​യും സ്വ​ന്തം പേ​രി​ൽ കു​റി​ച്ചി​ട്ടു​ണ്ട്. ​
Tags:    
News Summary - Chris Gayle recalled for one-off Twenty20I against India, sports, madhyamam, malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.