Posted On
date_range Updated On
date_range രണ്ടാം ജയത്തോടെ വിന്‍ഡീസ് വനിതകള്‍
ചെന്നൈ: ട്വന്‍റി20 വനിതാ ലോകകപ്പില്‍ വെസ്റ്റിന്‍ഡീസ് സെമിഫൈനലിനരികെ. ഗ്രൂപ് ബിയില്‍ ബംഗ്ളാദേശിനെ 49 റണ്‍സിന് തോല്‍പിച്ച കരീബിയന്‍ വനിതകള്‍ രണ്ടാം ജയം സ്വന്തമാക്കി. 20 ഓവറില്‍ 148 റണ്‍സെടുത്ത വിന്‍ഡീസിനെതിരെ 18.3 ഓവറില്‍ 99 റണ്‍സിന് ബംഗ്ളാ വനിതകള്‍ പുറത്തായി. വെസ്റ്റിന്‍ഡീസിന്‍െറ ഹെയ്ലി മാത്യൂസും (41) ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയ്ലറും (40) ബാറ്റിങ്ങില്‍ മികച്ചുനിന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ സ്റ്റെഫാനിയാണ് കളിയിലെ കേമി. ബംഗ്ളാദേശിന്‍െറ നിഗാള്‍ സുല്‍ത്താന 27 റണ്‍സെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.