Posted On
date_range Updated On
date_range 1000 റൺസെടുത്ത പ്രണവിന് എം.സി.എ സ്കോളര്‍ഷിപ്
മുംബൈ: നാലക്ക വ്യക്തിഗത സ്കോറുമായി ബാറ്റിങ്ങില്‍ ഉയരങ്ങളിലത്തെിയ പ്രണവ് ധനവാദെക്ക് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍െറ (എം.സി.എ) സ്കോളര്‍ഷിപ്. മാസം 10,000 രൂപവീതം അഞ്ചുവര്‍ഷത്തേക്കുള്ള സ്കോളര്‍ഷിപ് എം.സി.എ പ്രസിഡന്‍റ് ശരദ് പവാര്‍ പ്രഖ്യാപിക്കുകയായിരുന്നെന്ന് അസോസിയേഷന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
ഇക്കാലയളവില്‍ പ്രണവിന്‍െറ കളിയും വിദ്യാഭ്യാസവുമെല്ലാം എം.സി.എ നിരീക്ഷണത്തിന് വിധേയമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.