Posted On
date_range Updated On
date_range അണ്ടര്‍ 19 ലോകകപ്പ്: ക്വാര്‍ട്ടറില്‍ ഇന്ത്യ-നമീബിയ പോരാട്ടം
ധാക്ക: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ക്വാര്‍ട്ടര്‍ഫൈനലില്‍ ഇന്ത്യ നമീബിയയെ നേരിടും. എ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബംഗ്ളാദേശിനോട് എട്ട് വിക്കറ്റിന് തോറ്റതോടെ ഗ്രൂപ്പില്‍ രണ്ടാമതായ നമീബിയ ഡി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയുമായി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടും.
സി ഗ്രൂപ്പിലെ വിവാദമായിത്തീര്‍ന്ന മത്സരത്തില്‍ സിംബാബ്വെയുടെ അവസാന ബാറ്റ്സ്മാനെ മങ്കാദ് ചെയ്ത് പുറത്താക്കിയ വെസ്റ്റിന്‍ഡീസ് നിര്‍ണായകമായ രണ്ട് റണ്‍സ് വിജയം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.