Posted On
date_range Updated On
date_range ഇന്ത്യക്ക് പിഴച്ചു –വോണ്‍
മുംബൈ: അടിസ്ഥാനപരമായി തെറ്റുപറ്റിയതാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്ന് മുന്‍ ആസ്ട്രേലിയന്‍ ബൗളര്‍ ഷെയ്ന്‍ വോണ്‍.
സിമ്മണ്‍സ് രണ്ടു തവണ പുറത്തായ പന്തുകള്‍ നോബാളായതിന് ഇന്ത്യ നല്‍കേണ്ടിവന്ന വില വലിയതായിരുന്നു. മുംബൈയിലെ 192 പ്രതിരോധിക്കാവുന്ന സ്കോറായിരുന്നു. എന്നാല്‍, ട്വന്‍റി20 മത്സരമായതിനാല്‍ എന്തും സംഭവിക്കാം. കുറഞ്ഞ റണ്ണില്‍ ക്രിസ് ഗെയില്‍ പുറത്തായപ്പോള്‍ വിജയം ഇന്ത്യക്കൊപ്പമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍, വിന്‍ഡീസിന്‍െറ തിരിച്ചുവരവ് ഗംഭീരമായിരുന്നു. ട്വന്‍റി20 ക്രിക്കറ്റില്‍ ഏറ്റവും മികച്ച മൂന്നാം നമ്പര്‍ ബാറ്റ്സ്മാന്‍ വിരാട് കോഹ്ലിയാണെന്ന കാര്യത്തില്‍ സംശയമില്ളെന്നും വോണ്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.