Posted On
date_range Updated On
date_range മോഹന്‍ലാലിനെ അനുകരിച്ച് ക്രിസ് ഗെയ്ല്‍
ദുബൈ: മോഹന്‍ലാലിന്റെ നരസിംഹം എന്ന ചിത്രത്തിലെ പ്രശസ്തമായ 'നീ പോ മോനേ ദിനേശാ..' എന്ന ഡയലോഗ് അവതരിപ്പിച്ച് വിന്‍ഡിസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്ല്‍. ഒരു സ്വകാര്യ റേഡിയോ ചാനലിന്റെ സ്റ്റുഡിയോയില്‍ എത്തിയപ്പോഴാണ് ഗെയ്ല്‍ ലാലേട്ടനെ അനുകരിച്ചത്. സ്റ്റുഡിയോയിലുള്ളവര്‍ പറഞ്ഞുകൊടുക്കുന്ന ഡയലോഗ് കേട്ടാണ് കരീബിയന്‍ താരം ലാലിനെ അനുകരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ ഗെയ്ലിൻറെ വിഡിയോ വൈറലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.