ജൂനിയര്‍ ബാഡ്മിൻറണ്‍ 12 മുതല്‍

തി​രു​വ​ന​ന്ത​പു​രം: ബാ​ഡ്മി​ൻ​റ​ണ്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ഖി​ലേ​ന്ത്യ ജൂ​നി​യ​ര്‍ റാ​ങ്കി​ങ് ബാ​ഡ്മി​ൻ​റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്​ ജൂ​ണ്‍ 12 മു​ത​ല്‍ 18 വ​രെ ന​ട​ക്കും. തി​രു​വ​ന​ന്ത​പു​രം ടോ​സ് ബാ​ഡ്മി​ൻ​റ​ണ്‍ അ​ക്കാ​ദ​മി​യി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ ആ​യി​ര​ത്തോ​ളം ജൂ​നി​യ​ര്‍ താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കും. 
Tags:    
News Summary - badminton

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.