സീനിയര്‍ ബാഡ്മിന്‍റണ്‍: പി.സി. തുളസി ക്വാര്‍ട്ടറില്‍


ചണ്ഡിഗഢ്: ദേശീയ സീനിയര്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം പി.സി. തുളസി ക്വാര്‍ട്ടറില്‍. രണ്ടാം സീഡായ തുളസി 13ാം സീഡ് ശ്രേയാന്‍ഷി പ്രദേശിയെ 21-10, 21-14 സ്കോറിന് തോല്‍പിച്ചാണ് ക്വാര്‍ട്ടറിലത്തെിയത്. നിലവിലെ ചാമ്പ്യന്‍ ഋത്വിക ശിവാനിയും ക്വാര്‍ട്ടറിലത്തെി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.