Posted On
date_range Updated On
date_range 40ാം വയസ്സിൽ വസീം ജാഫർ 285 നോട്ടൗട്ട്
നാഗ്പുർ: 40ാം വയസ്സിലും തളരാത്ത പോരാളിയായ വസീം ജാഫറിെൻറ ഇരട്ട സെഞ്ച്വറിയുടെ മികവിൽ ഇറാനി ട്രോഫിയിൽ റെസ്റ്റ് ഒാഫ് ഇന്ത്യക്കെതിരെ വിദർഭ കൂറ്റൻ സ്കോറിലേക്ക്.
ട്രിപ്ൾ സെഞ്ച്വറിയിലേക്ക് കുതിക്കുന്ന ജാഫറിനെ (285 നോട്ടൗട്ട്) പുറത്താക്കുന്നതിൽ തുടർച്ചയായ രണ്ടാം ദിനവും റെസ്റ്റിെൻറ ബൗളർമാർ പരാജയപ്പെട്ടപ്പോൾ മൂന്ന് വിക്കറ്റിന് 589 എന്ന ശക്തമായ നിലയിലാണ് രഞ്ജി ചാമ്പ്യന്മാർ.425 പന്തിൽ ഒരു സിക്സും 34 ബൗണ്ടറിയുമടങ്ങിയതാണ് ജാഫറിെൻറ ഇന്നിങ്സ്. താരത്തിെൻറ കരിയറിലെ എട്ടാമത് ഇരട്ട ശതകമാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.