Posted On
date_range Updated On
date_range ബോള്‍ട്ട് താരങ്ങളില്‍ താരം
മൊണാക്കോ: അന്താരാഷ്ട്ര ഒളിമ്പിക്സ് അസോസിയേഷന്‍െറ (ഐ.എ.എ.എഫ്) അത്ലറ്റ് ഓഫ് ദ ഇയര്‍ ആയി ഉസൈന്‍ ബോള്‍ട്ടിനെ തെരഞ്ഞെടുത്തു. റിയോ ഒളിമ്പിക്സില്‍ 10,000 മീറ്ററില്‍ ലോക റെക്കോഡ് സ്വന്തമാക്കിയ ഇത്യോപ്യയുടെ അല്‍മാസ് അയാന വനിതാവിഭാഗം അവാര്‍ഡിന് അര്‍ഹയായി.
ആറാം തവണയാണ് ബോള്‍ട്ട് മികച്ച താരമായി തെരഞ്ഞെടുക്കുന്നത്. റിയോയില്‍ ഇരട്ട സ്വര്‍ണം നേടിയ ബ്രിട്ടന്‍െറ മോ ഫറ, ദക്ഷിണാഫ്രിക്കയുടെ വെയ്ഡ് വാന്‍ നീകെര്‍ക്ക് എന്നിവരെ പിന്തള്ളിയാണ് ബോള്‍ട്ട് തെരഞ്ഞെടുക്കപ്പെട്ടത്. 10,000 മീറ്ററില്‍ സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ചതോടെയാണ് അയാനയെ പരിഗണിച്ചത്.

Wake me up when it's all over pic.twitter.com/2YndU5qkaB
— Usain St. Leo Bolt (@usainbolt) December 2, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.