മെസ്സി @600

ബാഴ്​സലോണ: ക്രിസ്​റ്റ്യനോ റൊണാൾഡോക്ക്​ പിന്നാലെ ലയണൽ മെസ്സിയും ക്ലബ്​ കരിയറിൽ 600 ഗോൾ തികച്ചു. ക്ലബ്​ ജഴ്​സിയിൽ ഇൗ നേട്ടം കൈവരിക്കുന്ന ഏഴാമത്തെ താരമാണ്​ മെസ്സി. പെലെ 727, റൊമാരിയോ 679, ഗെർഡ്​ മുള്ളർ 653, ഫെറങ്ക്​ പുഷ്​കാസ്​ 622, ജോസഫ്​ ബികാൻ 607, ക്രിസ്​റ്റ്യനോ റൊണാൾഡോ 600 എന്നിവരാണ്​ ക്ലബിനുവേണ്ടി 600 ഗോൾ തികച്ച മറ്റുള്ളവർ. മെസ്സി നേടിയ 600 ഗോളുകളും ബാഴ്​സക്ക്​ വേണ്ടിയാണ്​ എന്ന പ്രത്യേകതയുമുണ്ട്​. 683 മത്സരങ്ങളിൽനിന്നാണിത്​.

ലയണൽ മെസ്സി

1
അൽബസെറ്റെക്കതിരെ
1 മേയ്​ 2005

100
സെവിയ്യക്കെതിരെ
16 ജനുവരി 2010

200
വലൻസിയക്കെതിരെ
19 ഫെബ്രുവരി 2012

300
ഗ്രനഡക്കെതിരെ
16 ​െ​ഫബ്രുവരി 2013

400
അൽമേരിയക്കെതിരെ
8 ​ഏപ്രിൽ 2015

500
റയൽ മഡ്രിഡിനെതിരെ
23 ഏപ്രിൽ 2017

600
ലിവർപൂളിനെതിരെ
1 മേയ്​ 2019

Tags:    
News Summary - Messi600

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.