Posted On
date_range Updated On
date_range ടെസ്റ്റ് റാങ്കിങ്: രാഹുലിന് കുതിപ്പ്
ദുബൈ: ആസ്ട്രേലിയെക്കതിരെ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ഒാപണർ ലോകേഷ് രാഹുലിന് െഎ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ വൻകുതിപ്പ്. ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ 11ാം സ്ഥാനത്തേക്കാണ് രാഹുൽ കുതിച്ചത്. ആസ്ട്രേലിയക്കെതിരായ പരമ്പരക്കുമുമ്പ് 57ാം സ്ഥാനത്തുണ്ടായിരുന്ന കർണാടകക്കാരൻ ആറു അർധസെഞ്ച്വറിയുമായി ടീമിെൻറ വിജയത്തിൽ നിർണായക പങ്കുവഹിച്ചതോടെയാണ് 11ാം സ്ഥാനത്തേക്ക് കുതിച്ചത്.
നാലാം സ്ഥാനത്തുള്ള പുജാരക്കും അഞ്ചാം സ്ഥാനത്തുള്ള കോഹ്ലിക്കും ശേഷം ഇതോടെ ഇന്ത്യൻ ബാറ്റ്സ്മാന്മാരിൽ രാഹുൽ മൂന്നാമെതത്തി. അജിൻക്യ രഹാനെ 14ാം സ്ഥാനത്തും മുരളി വിജയ് 34ാം സ്ഥാനത്തുമാണ്. പരമ്പരയിൽ 449 റൺസെടുത്ത ഒാസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് ഒന്നാമത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.