50ാം അന്താരാഷ്​ട്ര സെഞ്ച്വറി കുറിച്ച്​ കോഹ്​ലി

 

  • നേട്ടം കൈവരിക്കുന്ന ലോക​ത്തെ എട്ടാമത്​ ബാറ്റ്​സ്​മാൻ
  • മുന്നിൽ സചിൻ (100), റിക്കി പോണ്ടിങ്​ (71), കുമാർ സങ്കക്കാര (63), ജാക്​ കാലിസ്​ (62), ഹാഷിം ആംല (54), മഹേല ജയവർധനെ (54), ബ്രയാൻ ലാറ (53)
  • സചിൻ ടെണ്ടുൽകർക്ക്​ ശേഷം ഇൗ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരം
  • കുറഞ്ഞ ഇന്നിങ്​സിൽ ‘50’ലെത്തി^348 ഇന്നിങ്​സ് (​ആംലക്കൊപ്പം) 
  • പിറകിൽ സചിൻ (376), പോണ്ടിങ്​ (420), ലാറ (465)
  • 18ാം ടെസ്​റ്റ്​ സെഞ്ച്വറി
  • ഇൗ വർഷം ഒമ്പതാമത്തേത്​; മറികടന്നത്​ എട്ട്​ സെഞ്ച്വറി (2012, 14)
  • ക്യാപ്​റ്റനായിരിക്കെ കൂടുതൽ സെഞ്ച്വറി 11 (സുനിൽ ഗവാസ്​കർക്കൊപ്പം)
  • പിറകിലുള്ളത്​ ഒമ്പതു​ സെഞ്ച്വറിയുമായി മുഹമ്മദ്​ അസ്​ഹറുദ്ദീൻ 
Tags:    
News Summary - Kohli's 50th century -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.