Posted On
date_range Updated On
date_range െഎ.എസ്.എല്ലിലേക്കില്ല; ഇനി കോച്ചിങ്ങിൽ -ദ്രോഗ്ബ
പനാജി: ഇന്ത്യൻ സൂപ്പർ ലീഗിലേക്കില്ലെന്ന് െഎവറികോസ്റ്റിെൻറ ഇതിഹാസ താരം ദിദിയർ ദ്രോഗ്ബ. അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ത്യൻ സന്ദർശനത്തിനെത്തിയ ദ്രോഗ്ബ കളിയിലേക്ക് ഇനിയൊരു മടക്കമിെല്ലന്ന് വ്യക്തമാക്കി.
ചെൽസിയുടെ സൂപ്പർ താരമായി വാണ്, യൂറോപ്പിലും ചൈനയിലും അമേരിക്കയിലും രണ്ടുപതിറ്റാണ്ട് നിറഞ്ഞുകളിച്ച ദ്രോഗ്ബ കഴിഞ്ഞ ദിവസമാണ് കരിയർ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. 497 കളിയിൽ 210 ഗോൾ അടിച്ചുകൂട്ടിയ താരം െഎ.എസ്.എല്ലിെൻറ ഭാഗമാവുമെന്ന് വാർത്തയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.