Posted On
date_range Updated On
date_range ആൻഡേഴ്സണ് 500 ടെസ്റ്റ് വിക്കറ്റ്
ലണ്ടൻ: ടെസ്റ്റിൽ 500 വിക്കറ്റ് തികച്ച ആദ്യ ഇംഗ്ലീഷ് ബൗളറായി ജെയിംസ് ആൻഡേഴ്സൺ. ലോർഡ്സിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിെൻറ രണ്ടാംദിനം ക്രെയ്ഗ് ബ്രാത്വെയിറ്റിനെ ബൗൾഡ് ആക്കിയാണ് ആൻഡേഴ്സൺ റെക്കോഡ് തൊട്ടത്. ലോകക്രിക്കറ്റിൽ അഞ്ചുപേർ മുമ്പ് ഇൗ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും എല്ലാവരും നേരേത്ത കളംവിട്ടവരാണ്. 800 വിക്കറ്റ് നേടി സമീപകാലത്തെങ്ങും മറികടക്കാനാവാത്ത റെക്കോഡ് സ്വന്തമായുള്ള ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരനാണ് വിക്കറ്റ് വേട്ടക്കാരിൽ മുന്നിൽ. ഷെയിൻ വോൺ, അനിൽ കുംെബ്ല, മഗ്രാത്ത്, വാൽഷ് എന്നിവരാണ് മറ്റുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.