Posted On
date_range Updated On
date_range ആംല: അതിവേഗം ബഹുദൂരം
ഒാവൽ: കുറഞ്ഞ മത്സരങ്ങളിൽ 25 സെഞ്ച്വറി പിന്നിട്ടതിെൻറ റെക്കോഡ് ഇനി ഹാഷിം ആംലക്ക് സ്വന്തം. 162 ഏകദിനങ്ങളിൽനിന്ന് 25 സെഞ്ച്വറി നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ െറക്കോഡാണ് 151ാം മത്സരത്തിൽ ആംല മറികടന്നത്. കഴിഞ്ഞ ദിവസം ഏറ്റവും വേഗത്തിൽ 7000 റൺസെന്ന കോഹ്ലിയുടെ റെക്കോഡും അംല തകർത്തിരുന്നു. ഏറ്റവും വേഗത്തിൽ 2000, 3000, 4000, 5000, 6000 റൺസുകൾ പിന്നിട്ടതിെൻറ െറക്കോഡും 34കാരനായ ആംലയുടെ പേരിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.