ഡേവിഡ്​ വിയ്യ 400 ഗോൾ ക്ലബിൽ 

ന്യൂ​യോ​ർ​ക്​​: ക​രി​യ​റി​ൽ 400 ഗോ​ളു​ക​ൾ തി​ക​ച്ച് സ്പാ​നി​ഷ് താ​രം ഡേ​വി​ഡ് വി​യ്യ. മേ​ജ​ർ സോ​ക്ക​ർ ലീ​ഗി​ൽ ഞാ​യ​റാ​ഴ്​​ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഡാ​ള​സി​നെ​തി​രെ ഗോ​ൾ നേ​ടി​യ​തോ​ടെ​യാ​ണ് വി​യ്യ നേ​ട്ടം കൊ​യ്​​ത​ത്. മ​ത്സ​ര​ത്തി​ൽ ര​ണ്ടു ഗോ​ൾ നേ​ടി​യ താ​ര​ത്തി​​​െൻറ മി​ക​വി​ൽ ന്യൂ​യോ​ർ​ക്​ സി​റ്റി 3-1ന് ​മ​ത്സ​രം ജ​യി​ച്ചു.

2014ൽ ​അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​ൽ​നി​ന്ന് ന്യൂ​യോ​ർ​ക്​ സി​റ്റി​യി​ൽ എ​ത്തി​യ വി​യ്യ ഇ​തു​വ​രെ 68 ത​വ​ണ വ​ല​കു​ലു​ക്കി​യി​ട്ടു​ണ്ട്. സ്പാ​നി​ഷ് ദേ​ശീ​യ ടീ​മി​നു​വേ​ണ്ടി ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ നേ​ടി​യ (59) താ​രം​കൂ​ടി​യാ​ണ് വി​യ്യ.

Tags:    
News Summary - David Villa at 400-goal milestone-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.