എ.വി. ഷീന മെഡലുമായി
Posted On
date_range Updated On
date_range ദേശീയ ഓപൺ അത്ലറ്റിക്സ്: ട്രിപ്പിൾ ജംപിൽ ഷീനക്ക് വെള്ളി
ബംഗളൂരു: ദേശീയ ഓപൺ അത്ലറ്റിക്സിൽ കേരളത്തിന്റെ എ.വി. ഷീനക്ക് വെള്ളി മെഡൽ. വനിതകളുടെ ട്രിപ്പിൾ ജംപിൽ 13.07 മീറ്റർ ചാടിയ മലയാളി താരം 13.18 മീറ്റർ താണ്ടിയ മഹാരാഷ്ട്രയുടെ പൂർവ ഹിതേഷ് സാവന്തിന് പിന്നിലായി.
റെയിൽവെയുടെ കാർത്തിക ഗോതണ്ഡപാണിക്കാണ് (13 മീ.) വെങ്കലം. 12.03 മീറ്റർ ചാടിയ കേരളത്തിന്റെ ഗായത്രി ശിവകുമാർ പത്താമതായി. വനിതകളുടെ ഹൈജംപിൽ കേരളത്തിന്റെ ആതിര കെ.എസ്. ഒമ്പതാമതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.