Posted On
date_range Updated On
date_range ചാമ്പ്യൻസ് ലീഗ് ഫൈനൽ റഷ്യയിൽനിന്ന് മാറ്റി
ലണ്ടൻ: യുക്രെയ്ൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മേയ് 28ന് നടക്കേണ്ട യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ റഷ്യയിലെ സെൻറ് പീറ്റേഴ്സ്ബർഗിൽനിന്ന് ഫ്രഞ്ച് തലസ്ഥാനമായ പാരിസിലേക്ക് മാറ്റി. യുവേഫ എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് അടിയന്തര യോഗം ചേർന്ന് തീരുമാനമെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.