Posted On
date_range Updated On
date_range സുബ്രതോ കപ്പ് : കേരളം ക്വാർട്ടറിൽ
മലപ്പുറം: ഡൽഹിയിൽ നടക്കുന്ന സുബ്രതോ കപ്പ് ഫുട്ബാൾ ജൂനിയർ വിഭാഗത്തിൽ ബംഗ്ലാദേശ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് എജുക്കേഷൻ ടീമിനെ തോൽപിച്ച് കേരളം ഗ്രൂപ് ചാമ്പ്യന്മാരായി ക്വാർട്ടറിൽ. 4-2 നാണ് കേരളത്തിനായി ബൂട്ടണിയുന്ന അത്താണിക്കൽ എം.ഐ.സി ഹയർ സെക്കൻഡറി സ്കൂൾ വിജയം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.