ലോകകപ്പിനെ വരവേൽക്കാൻ യുംനയുടെ ഗാനവും

ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളെ വരവേൽക്കാൻ യുവ ഗായിക യുംന അജിന്റെ ഗാനവും. 'ഹോല ഖത്തർ' എന്ന പേരിലാണ് ഇംഗ്ലീഷ് ആൽബം പുറത്തിറക്കിയിരിക്കുന്നത്. പ്രശസ്ത താരങ്ങളും നാട്ടിൻപുറത്തെ ഫുട്ബാൾ ആവേശവുമെല്ലാം ഇതിൽ കടന്നുവരുന്നുണ്ട്.

Full View

നൗഫൽ പാലേരിയാണ് ഗാനരചനയും സംഗീതവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വിഷ്വൽ ഇഫക്ട്സും എഡിറ്റിങ്ങും നിർവഹിച്ചത് എൻ.എൻ മുനീർ ആണ്.

Tags:    
News Summary - Yumna's song to welcome the World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.