വിജയത്തുടർച്ചക്ക് സൗദി; കന്നി ജയം തേടി പോളണ്ട്

ദോഹ: അർജന്റീനക്കെതിരെ നേടിയ ഐതിഹാസിക ജയത്തിന്റെ ഹാങ്ങോവറിലാണിപ്പോഴും സൗദി അറേബ്യ. അതിന്റെ ആവേശത്തുടർച്ചയിൽ രണ്ടാം ജയത്തോടെ നോക്കൗട്ട് റൗണ്ട് പ്രവേശനമുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൗദി ഗ്രൂപ് സിയിലെ രണ്ടാം കളിയിൽ പോളണ്ടിനെ എതിരിടാനിറങ്ങുന്നത്. പോളണ്ടാവട്ടെ ആദ്യ കളിയിൽ മെക്സികോയുമായി ഗോൾരഹിത സമനിലയിൽ കുടുങ്ങിയതിന്റെ ക്ഷീണത്തിലാണ്.

Tags:    
News Summary - qatar world cup-saudi arabia-poland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.