ദോഹ: സെമി ഫൈനൽ സാധ്യത കൽപ്പിക്കപ്പെടുന്നവരിൽ മുൻനിരയിലുള്ള ടീമാണ് ബെൽജിയം. കഴിഞ്ഞ മത്സരത്തിൽ കാനഡയോട് ഒരു ഗോളിന് ജയിച്ച് രക്ഷപ്പെടുകയായിരുന്നു ടീം. മൊറോകോക്കെതിരെ ഇന്ന് ഇറങ്ങുമ്പോൾ വിജയത്തിലൂടെ പ്രീ ക്വാർട്ടർ ഫൈനൽ ഉറപ്പാക്കാനായിരിക്കും ശ്രമം.
കാനഡക്ക് ലഭിച്ച പെനൽറ്റി കിക്ക് സേവ് ചെയ്താണ് ഗോൾ കീപ്പർ തിബോട്ട് കൂർട്ടോയിസ് കഴിഞ്ഞ ദിവസം ബെൽജിയത്തിന്റെ ഹീറോ ആയത്. ക്രോയേഷ്യയെ ഗോൾരഹിത സമനിലയിൽ തളക്കാനായ ആത്മവിശ്വാസം തന്നെയാണ് മൊറൊകോക്ക് മുതൽക്കൂട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.