പാരിസ്: നിലവിലെ ജേതാക്കളായ ഫ്രാൻസ് ഖത്തർ ലോകകപ്പിനുള്ള 25 അംഗ സംഘത്തെ പ്രഖ്യാപിച്ചു. മധ്യനിരയിലെ കരുത്തരായ പോൾ പോഗ്ബ, എൻഗോലോ കാന്റെ എന്നിവർ പരിക്കു കാരണം പുറത്താണ്. ലോകകപ്പ് തുടങ്ങുന്നതിനുമുമ്പ് സംഘത്തെ 23ലേക്ക് ചുരുക്കും.
ഗോൾകീപ്പർമാർ: അൽഫോൺസ് അരിയോള, ഹ്യൂഗോ ലോറിസ്, സ്റ്റീവ് മന്ദണ്ട, ഡിഫൻഡർമാർ: ലൂക്കാസ് ഹെർണാണ്ടസ്, തിയോ ഹെർണാണ്ടസ്, പ്രെസ്നെൽ കിംപെംബെ, ഇബ്രാഹിമ കൊണേറ്റ്, ജൂൾസ് കൗണ്ടെ, ബെഞ്ചമിൻ പവാർഡ്, വില്യം സാലിബ, ദയോത് ഉപമെക്കാനോ, റാഫേൽ വരാനെ, മിഡ്ഫീൽഡർമാർ: എഡ്വേർഡോ കാമവിംഗ, യൂസഫ് ഫൊഫാന, മാറ്റിയോ ഗ്വെൻഡൂസി, അഡ്രിയൻ റാബിയോട്ട്, ഔറേലിയൻ ചൗമേനി, ജോർദാൻ വെറെറ്റൗട്ട്, ഫോർവേഡുകൾ: കരീം ബെൻസേമ, കിങ്സ്ലി കോമാൻ, ഔസ്മാൻ ഡെംബെലെ, ഒലിവിയർ ജിറൂഡ്, അന്റോയിൻ ഗ്രീസ്മാൻ, കിലിയൻ എംബാപ്പെ, ക്രിസ്റ്റഫർ എൻകുങ്കു.
ബ്രസൽസ്: റൊമേലു ലുകാകുവും ഈഡൻ ഹസാർഡും നയിക്കുന്ന മുന്നേറ്റനിരയുമായി ബെൽജിയത്തിന്റെ 26 അംഗ ലോകകപ്പ് സംഘത്തിന്റെ പട്ടിക പുറത്തുവിട്ടു. ഗോൾകീപ്പർമാർ: കോയിൻ കാസ്റ്റീൽസ്, തിബോട്ട് കോർട്ടോയിസ്, സൈമൺ മിഗ്നലെറ്റ്.
ഡിഫൻഡർമാർ: ടോബി ആൽഡർവീറെൽഡ്, സെനോ ഡിബാസ്റ്റ്, ലിയാൻഡർ ഡെൻഡോങ്കർ, വൗട്ട് ഫെയ്സ്, ആർതർ തിയേറ്റർ, ജാൻ വെർട്ടോൻഗെൻ, തോമസ് മ്യൂനിയർ, തിമോത്തി കാസ്റ്റാഗ്നെ, മിഡ്ഫീൽഡർമാർ: കെവിൻ ഡി ബ്രൂയ്ൻ, അമഡോ ഒനാന, യുറി ടൈൽമാൻസ്, ഹാൻസ് വനാകെൻ, ആക്സൽ വിറ്റ്സെൽ, യാനിക്ക് കരാസ്കോ, തോർഗൻ ഹസാർഡ്, ഫോർവേഡ്സ്: മിച്ചി ബാറ്റ്ഷുവായി, ചാൾസ് ഡി കെറ്റെലറെ, ജെറമി ഡോകു, ഈഡൻ ഹസാർഡ്, റൊമേലു ലുകാകു, ഡ്രൈസ് മെർട്ടൻസ്, ലോയിസ് ഓപ്പൻഡ, ലിയാൻഡ്രോ ട്രോസാർഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.