Posted On
date_range Updated On
date_range ഖത്തർ ലോകകപ്പ്: ജപ്പാൻ ടീമിനെ പ്രഖ്യാപിച്ചു
ടോക്യോ: ലോകകപ്പിനുള്ള ജപ്പാൻ ടീമിനെ പരിശീലകൻ ഹാജിമെ മൊറിയാസു പ്രഖ്യാപിച്ചു. ഗ്രൂപ് ഇയിൽ കളിക്കുന്ന ജപ്പാനുവേണ്ടി 26 അംഗ സംഘവുമായാണ് മൊറിയാസു ഖത്തറിലെത്തുക.
സ്ക്വാഡ്
ഗോൾകീപ്പർമാർ: ഷുയിച്ചി ഗോണ്ട), ഡാനിയൽ ഷ്മിത്ത്, ഈജി കവാഷിമ, ഡിഫൻഡർമാർ: മിക്കി യമാനെ, ഹിരോക്കി സകായ്, മായ യോഷിദ, തകേഹിറോ ടോമിയാസു, ഷോഗോ തനിഗുച്ചി, കോ ഇറ്റാകുര, ഹിരോകി ഇറ്റോ, യുത നകയാമ, മിഡ്ഫീൽഡർമാർ: വാതരു എൻഡോ, ഹിഡെമസ മോറിറ്റ, ഓ തനക, ഗാകു ഷിബാസാക്കി, കൗരു മിറ്റോമ, ഡെയ്ചി കമാഡ, റിറ്റ്സുബർഗ്, ജൂനിയ ഇറ്റോ, തകുമി മിനാമിനോ, ടേക്ക്ഫുസ കുബോ, യുകി സോമ, ഫോർവേഡുകൾ: ഡെയ്‌സെൻ മയേദ, തകുമ അസാനോ, അയാസെ ഉഇദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.