ഡിഫോ കളി മതിയാക്കി

ല​ണ്ട​ൻ: മു​ൻ ഇം​ഗ്ല​ണ്ട് സ്ട്രൈ​ക്ക​ർ ജെ​ർ​മ​യ്ൻ ഡി​ഫോ വി​ര​മി​ച്ചു. ​ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ടോ​ട്ട​ൻ​ഹാ​മി​​ന്റെ സൂ​പ്പ​ർ താ​ര​മാ​യി​രു​ന്നു ഡി​ഫോ 39ാം വ​യ​സ്സി​ലാ​ണ് സ​ണ്ട​ർ​ല​ൻ​ഡി​നാ​യി ക​ളി​ക്ക​വെ ബൂ​ട്ട​ഴി​ച്ച​ത്. ടോ​ട്ട​ൻ​ഹാ​മി​നാ​യി 276 ക​ളി​ക​ളി​ൽ 91 ഗോ​ളു​ക​ൾ നേ​ടി​യ ഡി​ഫോ പ്രീ​മി​യ​ർ ലീ​ഗി​ൽ വി​വി​ധ ക്ല​ബു​ക​ൾ​ക്കാ​യി 624 മ​ത്സ​ര​ങ്ങ​ളി​ൽ 227 ത​വ​ണ സ്കോ​ർ ചെ​യ്തു. 57 ത​വ​ണ ഇം​ഗ്ല​ണ്ട് ജ​ഴ്സി​യ​ണി​ഞ്ഞ താ​രം 20 ഗോ​ളു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. 

Tags:    
News Summary - Jermain Defoe retires

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT