Posted On
date_range Updated On
date_range ഐ.എസ്.എൽ: ചെന്നൈയിനെ പൂട്ടി മുംബൈ
ചെന്നൈ: ഐ.എസ്.എൽ 1000ാം മത്സരത്തിൽ സ്വന്തം തട്ടകത്തിൽ ജയം തേടിയിറങ്ങിയ ചെന്നൈയിനെ സമനിലയിൽ പിടിച്ച് മുംബൈ. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം ക്യാപ്റ്റൻ റയാൻ എഡ്വേഡ്സിലൂടെ ചെന്നൈയിനാണ് ആദ്യം ലീഡ് പിടിച്ചത്. തൊട്ടുപിറകെ റോഡ്രിഗസ് മുംബൈയെ ഒപ്പമെത്തിച്ചു. സമനിലയോടെ ചെന്നൈയിൻ പട്ടികയിൽ നാലാം സ്ഥാനത്തേക്കു കയറി. മുംബൈ എട്ടാമതാണ്.
അതേ സമയം, രണ്ട് ചുവപ്പുകാർഡുകണ്ട ഈസ്റ്റ് ബംഗാൾ- മുഹമ്മദൻ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.