Posted On
date_range Updated On
date_range ഇന്ത്യൻ ഫുട്ബാൾ ടീം മുൻ പരിശീലകൻ റുസ്തം അക്രമോവ് അന്തരിച്ചു
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ ടീം മുൻ പരിശീലകൻ റുസ്തം അക്രമോവ് (73) അന്തരിച്ചു. യുക്രെയ്ൻകാരനായ അക്രമോവ് 1995-97 കാലത്താണ് ഇന്ത്യയുടെ കോച്ചായിരുന്നത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫിഫ റാങ്ക് (94) അക്രമോവിെൻറ കാലത്താണ്. ഇതിഹാസതാരം ബൈചുങ് ബൂട്ടിയക്ക് ദേശീയ ടീമിൽ സ്ഥാനം നൽകിയതും ഇദ്ദേഹമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.