അ​ൽ ന​സ്ർ സം​ഘ​ടി​പ്പി​ച്ച സൗ​ദി സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​ത്തി​ൽ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​

സൗദി പരമ്പരാഗത വേഷത്തിൽ വൈറലായി ക്രിസ്റ്റ്യാനോ റൊണാൾഡോ

റി​യാ​ദ്: അ​ൽ ന​സ്ർ താ​ര​മാ​യി എ​ത്തി​യ​ശേ​ഷം ഗോ​ള​ടി​ച്ചും അ​സി​സ്റ്റ് ന​ൽ​കി​യും ടീ​മി​ലെ അ​തു​ല്യ​നാ​യി മാ​റി​യ പോ​ർ​ചു​ഗീ​സ് ഇ​തി​ഹാ​സ​താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ വേ​ഷ​പ്പ​ക​ർ​ച്ച​യി​ൽ നി​റ​ഞ്ഞ് സ​മൂ​ഹ മാ​ധ്യ​മ വാ​ളു​ക​ൾ.

സൗ​ദി അ​റേ​ബ്യ സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ര​മ്പ​രാ​ഗ​ത ദേ​ശീ​യ വേ​ഷ​ത്തി​ൽ, കൈ​യി​ൽ വാ​ളേ​ന്തി മൈ​താ​ന​മ​ധ്യ​ത്തി​ൽ നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും വൈ​റ​ലാ​ണ്. താ​ര​വും ക്ല​ബും ഇ​വ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ‘സൗ​ദി അ​റേ​ബ്യ​ക്ക് സ്ഥാ​പ​ക​ദി​നാ​ശം​സ​ക​ൾ.

അ​ൽ ന​സ്റി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് ഒ​രു പ്ര​ത്യേ​ക അ​നു​ഭ​വ​മാ​യി​രു​ന്നു!’ എ​ന്ന ത​ല​വാ​ച​ക​ത്തോ​ടെ​യാ​ണ് ക്രി​സ്റ്റ്യാ​നോ പേ​ജു​ക​ളി​ൽ പോ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - Cristiano Ronaldo went viral in traditional Saudi attire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT