Posted On
date_range Updated On
date_range ബിനോ ജോർജ് ഐ.എസ്.എല്ലിലേക്ക്; ഈസ്റ്റ് ബംഗാളിന്റെ സഹപരിശീലകനാവും
കൊൽക്കത്ത: കേരളത്തിന്റെ സന്തോഷ് ട്രോഫി സന്തോഷത്തിനിടെ പരിശീലകൻ ബിനോ ജോർജ് ഐ.എസ്.എല്ലിലേക്ക്. കൊൽക്കത്ത ഈസ്റ്റ് ബംഗാളിന്റെ സഹപരിശീലകനാവും തൃശൂർ ചെമ്പുക്കാവ് സ്വദേശിയായ ബിനോ.
ഈസ്റ്റ് ബംഗാൾ റിസർവ് ടീമിന്റെ ചുമതല ഇദ്ദേഹത്തിനായിരിക്കും. സംസ്ഥാനത്തെ ആദ്യ എ.എഫ്.സി പ്രോ ലൈസൻസ് കോച്ചായ ബിനോ, മൂന്നാം തവണയാണ് കേരളത്തെ സന്തോഷ് ട്രോഫിയിൽ പരിശീലിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.