ഫുട്​ബാൾ അത്ഭുതമായി 50 വാര അകലെനിന്നൊരു ഗോൾ

മ​ഡ്രി​ഡ്​: ലാ ​ലി​ഗ​യി​ലെ കാ​ത്തി​രു​ന്ന പോ​രാ​ട്ട​ത്തി​ൽ അ​ത്​​ല​റ്റി​കോ മ​​ഡ്രി​ഡി​നാ​യി എ​യ്​​ഞ്ച​ൽ കൊ​റി​യ കു​റി​ച്ച ലോ​ങ്​ റേ​ഞ്ച്​ ഗോ​ളി​ന്‍റെ ഞെ​ട്ട​ൽ ഇ​നി​യും മാ​റി​യി​ട്ടി​ല്ല വി​യ്യ റ​യ​ൽ ഗോ​ളി​ ജെ​റോ​നി​മോ റൂ​ലി​ക്ക്. ക​ളി തു​ട​ങ്ങി ഏ​റെ നേ​രം പി​ന്നി​ടും​മു​മ്പ്​ മൈ​താ​ന​മ​ധ്യ​ത്തി​ൽ​നി​ന്നാ​യി​രു​ന്നു കൊ​റി​യ​യു​ടെ അ​പ്ര​തീ​ക്ഷി​ത ഷോ​ട്ട്​ എ​തി​ർ​വ​ല​യി​ൽ മി​ന്ന​ലാ​യി പ​തി​ച്ച​ത്​.

വി​യ്യ പ്ര​തി​രോ​ധ​നി​ര​യി​ലെ ഡാ ​പ​രെ​യോ ട​ച്ച്​​ലൈ​നി​ന​രി​കെ സ​ഹ​താ​ര​ത്തി​ന്​ ന​ൽ​കി​യ പാ​സ്​ കാ​ലി​ലെ​ടു​ത്ത്​ കൊ​റി​യ നെ​ടു​നീ​ള​ൻ ഷോ​ട്ട്​ പാ​യി​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്നും സം​ഭ​വി​ക്കാ​നി​ല്ലെ​ന്ന മ​ട്ടി​ൽ പെ​നാ​ൽ​റ്റി ബോ​ക്സി​ൽ അ​ശ്ര​ദ്ധ​മാ​യി നി​ന്ന ഗോ​ളി ജെ​റോ​നി​മോ റൂ​ലി തി​രി​ഞ്ഞോ​ടി പ​ന്ത്​ കൈ​യി​ലൊ​തു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​തി​നു​മു​​മ്പ്​ വ​ല​ക്ക​ണ്ണി​ക​ളി​ൽ ചും​ബി​ച്ചു​മ​ട​ങ്ങി​യി​രു​ന്നു. ഇ​തോ​ടെ അ​ത്​​ല​റ്റി​കോ മു​ന്നി​ലെ​ത്തി​യ ക​ളി 2-2ന്​ ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

Tags:    
News Summary - Angel Correa goal of the season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT