എവർടെൻ കക്ക

ഗോകുലം എഫ്.സിയിൽ ബ്രസീലിൽ നിന്നൊരു കക്ക

കോഴിക്കോട്: പുതിയ സീസണിൽ ഗോകുലം കേരള എഫ്.സിയുടെ മിഡ് ഫീൽഡിൽ കരുത്തേകാൻ ബ്രസീലിയൻ താരം എവർടെൻ കക്കയും. ബ്രസീൽ, പോർചുഗൽ, സൗദി അറേബ്യ രാജ്യങ്ങളിലെ അനുഭവസമ്പത്തുമായാണ് 31കാരൻ എത്തിയിരിക്കുന്നത്. സാവോപോളോ അണ്ടർ 17 ടീമിന്റെയും ഭാഗമായിരുന്നു. തുടർച്ചയായി രണ്ടു തവണയും കിരീടം നേടിയ ഗോകുലത്തിന്റെ ഭാഗമാവുന്നതിൽ സന്തോഷമുണ്ടെന്ന് താരം പ്രതികരിച്ചു.

Tags:    
News Summary - A Kakka from Brazil at Gokulam F.C

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT