Posted On
date_range Updated On
date_range ട്വന്റി20: ദക്ഷിണാഫ്രിക്കയിൽ വിൻഡീസിന് പരമ്പര
ജൊഹാനസ്ബർഗ്: മൂന്നാം മത്സരം ഏഴ് റൺസിന് ജയിച്ച് വെസ്റ്റിൻഡീസ് ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പര 1-2ന് സ്വന്തമാക്കി. അവസാന കളിയിൽ ഏഴ് റൺസിനാണ് ആതിഥേയരെ കരീബിയൻസ് വീഴ്ത്തിയത്.
ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 20 ഓവറിൽ എട്ട് വിക്കറ്റിന് 220 റൺസെടുത്തു. കഴിഞ്ഞ ദിവസം ഇവർ കുറിച്ച വൻ സ്കോർ പിന്തുടർന്ന് ലോക റെക്കോഡ് ജയം സ്വന്തമാക്കിയ ആവേശത്തിൽ മറുപടി ബാറ്റിങ്ങിൽ മുന്നേറിയ ദക്ഷിണാഫ്രിക്ക ആറിന് 213ലെത്തിയപ്പോഴേക്ക് പക്ഷേ, 20 ഓവർ പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.