ന്യൂ​സി​ല​ൻ​ഡ്​ ക്രി​ക്ക​റ്റ്​ ത​ല​വ​ൻ ഗ്രെ​ഗ്​ ബാ​ർ​േ​ക്ല ഐ.​സി.​സി ചെ​യ​ർ​മാ​ൻ

ദു​ബൈ: രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ്​ കൗ​ൺ​സി​ലി​നെ(​ഐ.​സി.​സി) ഇ​നി ന്യൂ​സി​ല​ൻ​ഡ്​ ക്രി​ക്ക​റ്റ്​ ത​ല​വ​ൻ ഗ്രെ​ഗ്​ ബാ​ർ​േ​ക്ല ന​യി​ക്കും. ചൊ​വ്വാ​ഴ്​​ച ന​ട​ന്ന വോ​​ട്ടെ​ടു​പ്പി​ൽ സിം​ഗ​പ്പൂ​രി​െൻറ ഇം​റാ​ൻ ഖ്വാ​ജ​യെ തോ​ൽ​പി​ച്ചാ​ണ്​ ഗ്രെ​ഗ്​ ബാ​ർ​േ​ക്ല ഐ.​സി.​സി ചെ​യ​ർ​മാ​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

16 അം​ഗ​രാ​ജ്യ​ങ്ങ​ൾ പ​​ങ്കെ​ടു​ത്ത വോ​​ട്ടെ​ടു​പ്പി​ൽ ബാ​ർ​േ​ക്ല​ക്ക്​ 11 പേ​രു​ടെ പി​ന്തു​ണ ല​ഭി​ച്ചു. ​​ഐ.​സി.​സി​യി​ലെ പ്ര​ധാ​നി​ക​ളാ​യ ഇ​ന്ത്യ, ഇം​ഗ്ല​ണ്ട്, ആ​സ്​​ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ്​ എ​ന്നി​വ​രു​ടെ പി​ന്തു​ണ ബാ​ർ​േ​ക്ല​ക്കാ​യി​രു​ന്നു.

ശ​ശാ​ങ്ക്​ മ​നോ​ഹ​റി​െൻറ പി​ൻ​ഗാ​മി​യാ​യാ​ണ്​ ബാ​ർ​േ​ക്ല രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ്​ കൗ​ൺ​സി​ലി​െൻറ ഭ​ര​ണ​ച​ക്ര​മേ​റ്റെ​ടു​ക്കു​ന്ന​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.