കോ​ഹ്​​ലി​ക്ക്​ 12 ല​ക്ഷം രൂ​പ പി​ഴ

ദു​ബൈ: ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ തോ​ൽ​വി​യു​ടെ പ​ഴി കേ​ൾ​ക്കേ​ണ്ടി​വ​ന്ന​തി​ന്​ പി​ന്നാ​ലെ ബാം​ഗ്ലൂ​ർ നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി​ക്ക്​ 12 ല​ക്ഷം രൂ​പ പി​ഴ​യും. കു​റ​ഞ്ഞ ഒാ​വ​ർ നി​ര​ക്കി​െൻറ പേ​രി​ലാ​ണ്​ കോ​ഹ്​​ലി​ക്ക്​ പി​ഴ​യി​ട്ട​ത്.

മ​ത്സ​ര​ത്തി​ൽ സെ​ഞ്ച്വ​റി​യ​ടി​ച്ച ലോ​കേ​ഷ്​ രാ​ഹു​ലി​െൻറ കാ​ച്ച്​ വി​ട്ട​തും ബാ​റ്റി​ങ്ങി​ൽ തി​ള​ങ്ങാ​നാ​കാ​തെ പോ​യ​തും കോ​ഹ്​​ലി​ക്ക്​ തി​രി​ച്ച​ടി​യാ​യി​രു​ന്നു. ഇ​തി​ന്​ പി​ന്നാ​ലെ അ​നു​ഷ്​​ക ശ​ർ​മ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി സു​നി​ൽ ഗ​വാ​സ്​​ക​ർ പ​റ​ഞ്ഞ ക​മ​ൻ​റും വി​വാ​ദ​മാ​യി​രു​ന്നു.ഇ​തി​ന്​ പു​റ​മെ​യാ​ണ്​ പി​ഴ​യി​ട്ടി​രി​ക്കു​ന്ന​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.