അ​ർ​ഷ്ദീ​പ് സി​ങ്, രേ​ണു​ക സി​ങ്, യാ​സ്തി​ക ഭാ​ട്യ​

ഐ.സി.സി എമർജിങ് ക്രിക്കറ്റർ: ചുരുക്കപ്പട്ടികയിൽ ഇന്ത്യയിൽനിന്ന് മൂന്നുപേർ

ദു​ബൈ: ഐ.​സി.​സി എ​മ​ർ​ജി​ങ് ക്രി​ക്ക​റ്റ​ർ ഓ​ഫ് ദ ​ഇ​യ​ർ പു​ര​സ്കാ​ര ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യിൽ നിന്ന് മൂന്നുപേർ. പുരുഷൻമാരിൽ പേ​സ് ബൗ​ള​ർ അ​ർ​ഷ്ദീ​പ് സി​ങ്ങും വ​നി​ത​ക​ളി​ൽ പേ​സ് ബൗ​ള​ർ രേ​ണു​ക സി​ങ്ങും ബാ​റ്റ​ർ യാ​സ്തി​ക ഭാ​ട്യ​യും പ​ട്ടി​ക​യി​ലു​ണ്ട് . വോ​ട്ടി​ങ് ജ​നു​വ​രി​യി​ൽ.


Tags:    
News Summary - ICC Emerging Cricketers: Three players from India in the shortlist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.