Posted On
date_range Updated On
date_range ചെന്നൈ സൂപ്പർകിങ്സ് ചെയർമാൻ അന്തരിച്ചു
ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സ് ചെയർമാനും സിമൻറ് വ്യവസായിയുമായ എൽ. സബരത്നം (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം.
ദീർഘകാലം ചെട്ടിനാട് സിമൻറ് കോർപറേഷൻ എക്സിക്യൂട്ടിവ് ഡയറക്ടറായി പ്രവർത്തിച്ച എൽ. സബരത്നം, ചെന്നൈ പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപറേഷൻ എന്നിവയുെട ഡയറക്ടറുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.