ശമീൽ മഞ്ചേരിയെ കുവൈത്ത് വിമാനത്താവളത്തിൽ കെ.കെ.ഐ.സി ഭാരവാഹികൾ സ്വീകരിക്കുന്നു
Posted On
date_range Updated On
date_range ശമീൽ മഞ്ചേരിക്ക് സ്വീകരണം നൽകി
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ (കെ.കെ.ഐ.സി) വെള്ളി, ശനി ദിവസങ്ങളിലായി മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന യൂത്ത് കോൺഫറൻസിലും, ഇസ്‌കോൺ വിദ്യാർത്ഥി സമ്മേളനത്തിലും പങ്കെടുക്കുന്നതിനായി വിസ്ഡം ഇസ്‌ലാമിക്ക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റും പ്രഭാഷകനുമായ ശമീൽ മഞ്ചേരി കുവൈത്തിൽ എത്തി.
കുവൈത്ത് കേരള ഇസ്‌ലാഹീ സെന്ററിന്റെ ഭാരവാഹികളായ സുനാഷ് ഷുക്കൂർ, സക്കീർ കൊയിലാണ്ടി, സ്വാലിഹ് സുബൈർ, അബ്ദുൽഅസീസ് നരക്കോട്, എൻ.കെ.അബ്ദുസ്സലാം, ഹാഫിദ് മുഹമ്മദ് അസ്‌ലം എന്നിവർ അദ്ദേഹത്തെ കുവൈത്ത് വിമാനത്താവളത്തിൽ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.