തണുത്തുറഞ്ഞ് മൂന്നാര്‍

കേ​ര​ള​ത്തി​ൽ ശൈ​ത്യം ക​ന​ക്കു​ന്നു. തെ​ക്ക്​ - വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ ത​ണു​പ്പ്​ വ​ല്ലാ​തെ കൂ​ടു​േ​മ്പാ​ൾ ഹൈ​റേ​ഞ്ചു​മേ​ഖ​ല വി​റ​ങ്ങ​ലി​ക്കു​ക​യാ​ണ്. മൂ​ന്നാ​ർ വട്ടവടയിൽ വെള്ളിയാഴ്​ച മൈനസ്​ മൂന്നു ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ വ​രെ താ​പ​നി​ല എ​ത്തി. വ​യ​നാ​ട്ടി​ലും തണുപ്പ്​ കൂടിവരികയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.