മാമുക്കോയ


ചെറിയ തോപ്പിലകം മാമുക്കോയ അന്തരിച്ചു

കോഴിക്കോട്: പഴയകാല മര വ്യാപാരിയും പുതിയപാലം മിഡ്ലാൻഡ് സോമിൽ പാർട്നറുമായ ചെറിയ തോപ്പിലകം മാമുക്കോയ (86) ഫ്രാൻസിസ് റോഡ്- ഇടിയങ്ങര റോഡ് 'ആയിഷാസിൽ' അന്തരിച്ചു. ഭാര്യ: ചെറുവീട്ടിൽ ആയിഷബി. മക്കൾ:മുഹമ്മദ്‌ ഹാരിഫ്(സിൽവർ ലൈയ്ൻ ഏജൻസീസ്), മുഹമ്മദ്‌ മെഹ്‌റൂഫ് (മിഡ്ലാൻഡ് സോമിൽ), മുഹമ്മദ്‌ ഫിറോസ് (ദോഹ ഖത്തർ), മുഹമ്മദ്‌ നൗഫൽ (ഗാലക്സി ട്രേഡ്ലിങ്ക്സ്), ഫാത്തിമ സലീന, ആയിഷ മുഫീദ (ജിദ്ദ), പരേതനായ മുഹമ്മദ്‌ ഫൈസൽ (ദമ്മാം).

മരുമക്കൾ: പി.എൻ.എം. മാളിയേക്കൽ മെഹറൂഫ് (എക്സ് ദമ്മാം), മുഹമ്മദ് നിഷിൻ കെയസ് തലശ്ശേരി (ജിദ്ദ), ജെബിന ആയിശ അസ്മ വീട്, മുബീന പഴയതോപ്പ് (ടീച്ചർ, കല്ലായ് ഗവ. യു.പി. സ്ക്കൂൾ), ഷഫ്നാസ് പടിഞ്ഞാറെ പള്ളിവീട്, ശെഹീറ എരഞ്ഞിപ്പാലം, ഡോ. ജസീന ചെമ്മാട് (ലിറ്റിൽ ഹാവൻ ഡെൻ്റൽ ക്ലിനിക്ക്, ചാലപ്പുറം). സഹോദരങ്ങൾ: കദീഷബി (കച്ചു), പരേതയായ ആയിഷബി. മയ്യിത്ത് ഖബറടക്കം ഇന്ന് (ചൊവ്വ) രാത്രി 9:00 മണിക്ക് കോഴിക്കോട് കണ്ണംപറമ്പ് പള്ളിയിൽ.

Tags:    
News Summary - Midland Sawmill Partner Mamukkoya Dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.