സുല്‍ത്താനു വേണ്ടി പ്രത്യേക പ്രാര്‍ഥന

മസ്കത്ത്: സുൽത്താൻ ഖാബൂസ് ബിൻ സെയ്ദിൻെറ ആയുരാരോഗ്യത്തിനായി മുലധ ഇന്ത്യൻ സ്കൂളിൽ വിദ്യാ൪ഥികളും അധ്യാപകരും പ്രത്യേക പ്രാ൪ഥന നടത്തി. വിദ്യാ൪ഥിനി അഞ്ജുമനാര അറബിയിൽ ചൊല്ലിയ  പ്രാ൪ഥന അധ്യാപകൻ നിയാസ് അഹമ്മദ് ഇംഗ്ളീഷിലേക്ക് ത൪ജമചെയ്തു. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ട്രഷറ൪ സിദ്ദീഖ് ഹസൻ, സ്കൂൾ പ്രിൻസിപ്പൽ എസ്.ഐ. ഷരീഫ്, വൈസ് പ്രിൻസിപ്പൽ വി.എസ്. സുരേഷ് , കോ കരിക്കുല൪ ആൻഡ് എക്സ്ട്രാ കരിക്കുല൪ കോഓ൪ഡിനേറ്റ൪ ഒ.സി. ലേഖ,  സ്കൂൾ ബസ് ഉടമകൾ, അധ്യാപക൪ എന്നിവ൪ ചടങ്ങിൽ പങ്കെടുത്തു. ഒമാനി ജീവനക്കാ൪ കേക്ക് മുറിച്ച് വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.