ദേശീയ മ്യൂസിയം ഞായറാഴ്ച മുതല്‍ പ്രവര്‍ത്തിക്കും

മസ്കത്ത്: ദേശീയ മ്യൂസിയം ഞായറാഴ്ച മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവ൪ത്തനമാരംഭിക്കും. അടുത്തവ൪ഷത്തിൻെറ ആദ്യപകുതിയിൽ മാത്രമാണ് മ്യൂസിയം ഒൗദ്യോഗികമായി തുറക്കുക. പൈതൃക സാംസ്കാരിക മന്ത്രാലയത്തിൻെറ കീഴിലുള്ള മ്യൂസിയം അന്താരാഷ്ട്രതലത്തിലുള്ള വിദഗ്ധരാണ് രൂപകൽപന ചെയ്തത്. 13 ഗാലറികളിലായി 6000 വസ്തുക്കളാകും ഉണ്ടാവുക. ചരിത്രവും പരമ്പരാഗത പൈതൃകവുമായി ബന്ധപ്പെട്ട 250 വിഭാഗങ്ങളും ഉണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.