ദേശീയദിനാഘോഷം: 821 തടവുകാര്‍ക്ക് മോചനം

അബൂദബി: യു.എ.ഇയിലെ ജയിലുകളിൽ കഴിയുന്ന 821 തടവുകാരെ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് മോചിപ്പിക്കുന്നു. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇവരുടെ കടബാധ്യതകൾ സ൪ക്കാ൪ ഏറ്റെടുക്കും. തടവുകാ൪ക്ക് കുടുംബത്തോടൊപ്പം പുതിയ ജീവിതം നയിക്കാനാവട്ടെയെന്ന് ശൈഖ് ഖലീഫ ആശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.