ഒരാഴ്ച്ചക്കിടെ രാജ്യത്തത്തെിയത് 2,32,634 യാത്രികര്‍

മനാമ: കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 2,32,634 യാത്രിക൪ രാജ്യത്ത് പ്രവേശിച്ചതായി നാഷനാലിറ്റി, പാസ്പോ൪ട്ട് ആൻഡ് റസിഡൻറ്സ് അഫയേഴ്സിലെ പോ൪ട്സ് ഫോളോ അപ് ആൻഡ് ഇൻവെസ്റ്റിഗേഷൻ കാര്യ അസി. അണ്ട൪സെക്രട്ടറി അറിയിച്ചു. ഈ മാസം 16 മുതൽ 22 വരെ കൂടിയ തീയതികളിലെ കണക്കനുസരിച്ച് കിംഗ് ഫഹദ് കോസ്വെ വഴി 1,89,254 പേരും എയ൪പോ൪ട്ട് വഴി 42,993 പേരും വിവിധ തുറമുഖങ്ങൾ വഴി 387 പേരുമാണ് രാജ്യത്ത് പ്രവേശിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.