ടെക്സാസ് കുവൈത്ത് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടന (ടെക്സാസ് കുവൈത്ത്) ഇഫ്താ൪ സംഗമം നടത്തി. അബ്ബാസിയ യുനൈറ്റഡ് സ്കൂളിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് ബിജു സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. സമീ൪ അലി മുഖ്യപ്രഭാഷണം നി൪വഹിച്ചു. ഫാ. ജോസഫ്, മുരളീകൃഷ്ണൻ, ചെസിൽ രാമപുരം എന്നിവ൪ സംസാരിച്ചു. ഇ൪ഷാദ് നൗഷാദ് പ്രാ൪ഥന നടത്തി. വൈസ് പ്രസിഡൻറ് ബിനു സുകുമാരൻ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അരുൺ രാജഗോപാലൻ സ്വാഏതവും അജ്മിൻ അമീ൪ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.