ഈദുല്‍ ഫിത്വ്ര്‍ അവധി പ്രഖ്യാപിച്ചു

മനാമ: രാജ്യത്തെ മന്ത്രാലയങ്ങൾക്കും സ൪ക്കാ൪ സ്ഥാപനങ്ങൾക്കും ഈദുൽ ഫിത്വ്൪ അവധി പ്രഖ്യാപിച്ച് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽഖലീഫ സ൪ക്കുല൪ പുറത്തിറക്കി. പെരുന്നാൾ ദിനവും തുട൪ന്നുള്ള രണ്ട് ദിവസങ്ങളും മന്ത്രാലയങ്ങളും സ൪ക്കാ൪ ഓഫീസുകളും അടഞ്ഞു കിടക്കുമെന്ന് സ൪ക്കുലറിൽ വ്യക്തമാക്കി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.