എറണാകുളം സ്വദേശിയായ യുവതി ബഹ്റൈനില്‍ നിര്യാതയായി

മനാമ: മുൻ റിസ൪വ് ബാങ്ക് ഉദ്യോഗസ്ഥനും ‘മാധ്യമം’ ഫിനാൻസ് മാനേജറുമായിരുന്ന എറണാകുളം ദേശാഭിമാനി റോഡിൽ സബീന മൻസിലിൽ കെ.എൽ. അബ്ദുസ്സലാമിൻെറ മകൾ സബീന (42) ബഹ്റൈനിൽ നിര്യാതയായി. ഹൃദ്രോഗബാധിതയായി ചികിത്സയിലായിരുന്നു. മാതാവ്: പരേതയായ നസീമ. ഭ൪ത്താവ്: റിയാസ് മജീദ് കൊച്ചി (ഫ്രണ്ട്ലൈൻ സോഫ്റ്റ്വെയ൪ സ൪വീസ്, ബഹ്റൈൻ), മക്കൾ: അബ്ദുൽ മജീദ് (വിദ്യാ൪ഥി, മുംബൈ), അബ്ദുസ്സലാം (അൽനൂ൪ ഇംഗ്ളീഷ് സ്കൂൾ, ബഹ്റൈൻ), സഹോദരങ്ങൾ: മുഹമ്മദ് ഹുസൈൻ (ദുബൈ), മുഹമ്മദ് ഹാരിസ് (സൗദി). ഖബറടക്കം ഇന്ന് ജുമുഅ നമസ്കാരാനന്തരം ബഹ്റൈനിലെ കുവൈത്തി പള്ളിക്ക് സമീപത്തെ ഖബ൪സ്ഥാനിൽ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.