സോഹാറില്‍ മഴ, നിസ്വയില്‍ ആലിപ്പഴ വര്‍ഷം, മസ്കത്തില്‍ പൊടിക്കാറ്റ്

മസ്കത്ത്: സോഹാറിൽ ഇന്നലെ വ്യാപകമായി മഴ പെയ്തു. നിസ്വയിൽ ആലിപ്പഴ വ൪ഷവും ഉണ്ടായി.
മസ്കത്തിൽ വ്യാപകമായി പൊടിക്കാറ്റും. ഇന്നലെ ഉച്ചയോടെയാണ് നഗരത്തിൻെറ വിവിധ മേഖലകളിൽ പൊടിക്കാറ്റ് ഉണ്ടായത്.
നിസ്വ, സോഹാ൪, സഹം, കാബൂറ, ഫലജ്്, ലിവ എന്നിവിടങ്ങളിലാണ് മഴ പെയ്തത്. വരും ദിവസങ്ങളിൽ കനത്ത മഴയും പൊടിക്കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻെറ പ്രവചനം ഉണ്ടായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.