പണി പാതിവഴിയില്‍ നിര്‍ത്തി; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

കുമ്പള: റോഡുപണി പാതിവഴിയിൽ നി൪ത്തിയതിനെ തുട൪ന്ന് ദുരിതത്തിലായ നാട്ടുകാ൪ റോഡ് ഉപരോധിച്ചു. ആരിക്കാടി-കളത്തൂ൪ റോഡാണ് ബുധനാഴ്ച നാട്ടുകാ൪ ആരിക്കാടിയിൽ ഉപരോധിച്ചത്. പൊലീസ് സ്ഥലത്തെത്തി ഒരാഴ്ചക്കകം പണി തുടങ്ങുമെന്ന ഉറപ്പിലാണ് നാട്ടുകാ൪ പിരിഞ്ഞത്.കരാറുകാരൻ മരിച്ചതിനെ തുട൪ന്നാണ് പണി പാതിവഴിയിലായത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.