തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥി സുരക്ഷിതന്‍

മനാമ: മലേഷ്യയിൽ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ വിദ്യാ൪ഥി സുരക്ഷിതനാണെന്ന് വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
2600 ദിനാറിന് തുല്യമായ സംഖ്യയാണ് ഇവ൪ മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാ൪ഥിയെ മോചിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് മലേഷ്യൻ സുരക്ഷാ വിഭാഗവുമായി ആലോചിച്ച് വേണ്ടത് ചെയ്യുമെന്ന് എംബസി വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാ൪ഥിയുടെ മോചനത്തിനും സുരക്ഷക്കും ആവശ്യമായ സംവിധാനങ്ങൾ മലേഷ്യൻ അധികൃതരുമായി ബന്ധപ്പെട്ട് ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം വിദ്യാ൪ഥിയുടെ പിതാവിനെ അറിയിച്ചിട്ടുണ്ട്്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.